| Tuesday, 12 January 2010 17:35 |
|
'ബോഡി ഗാര്‍ഡ്' 21 നു ![]() ജോണി സാഗരിക സിനിമ സ്കൊയറിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 'ബോഡി ഗദ' ജനുവാരി ഇരുപതിഒന്നിനു പ്രടാര്ഷണത്തിന് എത്തുന്നു. ദിലീപും നയന്‍ താരയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ തമിഴ് നടന്‍ ത്യാഗരാജന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജനാര്ദ്ധനന്‍, നന്ദു, ഗിന്നെസ് പകര്, അനിയപ്പന്‍, കലാഭവന്‍ റഹ്മാന്‍, ബൈജു എഴുപുന്ന, അപ്പാ ഹാജ, റോണി, സിധാര്ധ ശിവ, മിത്ര കുരിയന്‍, സീമ ജി നായര്‍, സീനത്ത്, വൈ ജയന്തി, മാസ്റ്റര്‍ അജയ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സിദ്ദിക്ക് ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗാന രചന കൈതപ്രം, അനില്‍ പനച്ചൂരാന്‍, സംഗീതം ഔസേപ്പച്ചന്‍. ക്യാമറ എസ് കുമാര്‍. |
