Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Monday, 18 January 2010 16:32


'കാസനോവ' ഫെബ്രുവരിയില്‍ തുടങ്ങും


മോഹന്‍ലാല്‍ പ്രധാന കഥ പാത്രത്തെ അവതരിപ്പിക്കുന്ന 'കാസനോവ' ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും.  നേരത്തെ ജനുവരി ആദ്യ വാരം തുടങ്ങുവാന്‍ ആയിരുന്നു നിശ്ചയിച്ചിരുന്നത്.  ഈ ചിത്രത്തെക്കുറിച്ച് കുറച്ചു നാളുകളായി പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇനി ഈ ചിത്രം നിര്‍മിച്ചു വിതരരണം ചെയ്യുക ആന്റണി പെരുംബാവൂരിന്റെ ആശിര്‍വാദ് ഫിലിംസ് ആയിരിക്കും.  പ്രമുഖരായ കന്ഫിടെന്റ്റ്  ഗ്രൂപ്പിന്‍റെ സഹകരണത്തോടെ ആയിരിക്കുമിത്.   'ഉണ്ണി പോല്‍ ഒരുവന്‍' ഫെയിം ഗണേഷും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.  കൂടാതെ റോമ, ലക്ഷ്മി റായി, സമീര റെഢഢ്‍ി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.



 
Privacy Policy
©2000-2010 Kerala Cinema. All rights reserved.