Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Saturday, 30 January 2010 17:19

'ബോഡി ഗാര്‍ഡ്' പ്രദര്‍ശനത്തിന്


ഒരു വലിയ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ സിദ്ദിക്ക് പുറത്തിറക്കുന്ന ചിത്രമാണ് 'ബോഡി ഗാര്‍ഡ്'.  ജോണി സാഗരിക നിര്‍മ്മിക്കുന്ന ഈ ചിത്രം പലതു കൊണ്ടും പ്രത്യേകത  ഉള്ള ഒരു ചിത്രമാണ്.  എഴുപത്തി അഞ്ചു കേന്ദ്രങ്ങളിലായി എന്പതിയഞ്ചു പ്രദര്‍ശന ശാലകളില്‍ ഈ ചിത്രം എത്തുന്നു.  ഏറ്റവും പ്രധാനമായി പറയാവുന്നത് ദിലീപിന്റെ വളരെ ലഖുവായ തമാശകള്‍ ഉള്ള ചിത്രമാണിത്.  കൂടാതെ നയന്‍ താരയും പ്രധാന വേഷം ചെയ്യുന്നു.  തമിഴ് നടന്‍ ത്യാഗരാജന്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.  അവുസേപ്പച്ചന്‍ സംഗീതം പകര്‍ന്ന അഞ്ചു ഗാനങ്ങളും, പ്രഭു ദേവയുടെ കൊരിയോഗ്രാഫിയും, എസ കുമാറിന്‍റെ ചായഗ്രഹനവും കൂടിയാകുമ്പോള്‍ ഈ ചിത്രത്തിന്റെ പ്രത്യേകത  സിനിമ പ്രേമികള്‍ക്ക് മനസ്സിലാക്കാന്‍ എളുപ്പം.

 
Privacy Policy
©2000-2010 Kerala Cinema. All rights reserved.