Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sunday, 07 February 2010 12:32

ക്രിസ്ത്യന്‍ ബ്രദേര്‍സ്' തുടങ്ങി


മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് ഇന്ന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്‍ ബ്രദേര്‍സ് കൊച്ചിയില്‍ ആരംഭിച്ചു.   കാവ്യ മാധവന്‍ ആണ് ചിത്രത്തിലെ നായിക.  ശരത് കുമാര്‍, സായി കുമാര്‍, ബിജു മേനോന്‍, സുരേഷ് കൃഷ്ണ, വിജയരാഘവന്‍, കുഞ്ചന്‍, ആനന്ദ്, നിയാസ്, സുരാജ് വെഞ്ഞാറമൂട്, ശോഭ മോഹന്‍ എന്നിവരും ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.  നിര്‍മാണം മഹാ സുബയിര്‍.  രചന ഉദയകൃഷ്ണ, സിബി കെ തോമസ്‌, ചായാഗ്രഹണം അനില്‍ നായര്‍, സംഗീതം ദീപക് ദേവ്.


 
Privacy Policy
©2000-2010 Kerala Cinema. All rights reserved.