| Sunday, 28 February 2010 10:45 |
|
'കയം' പൂര്‍ത്തിയായി. ![]() മനോജ് കെ. ജയന്‍, ബാല ശ്വേത മേനോന്‍, അപരന, അനില്‍ മുരളി, അനിയപ്പന്‍, ചെബില്‍ അശോകന്‍, സീമ ജി. നായര്‍, കോട്ടയം നസീര്‍, സുബൈര്‍ എന്നിവര്‍ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന ' കയം' പൂര്‍ത്തിയായി. മലമ്പുഴ, ആതിരപ്പള്ളി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. ഗാന രചന വിജു രാമചന്ദ്രന്‍, സംഗീതം മോഹന്‍ സിതാര, ചായാഗ്രഹണം സാദത്, എഡിറ്റിംഗ് പി.സി. മോഹനന്‍. |
