| Sunday, 28 February 2010 10:47 |
|
'നോട്ട് ഔട്ട്' ![]() തെക്കാടയില്‍ ഫിലിംസിന്റെ ബാനറില്‍ ജോസഫ് ജോര്‍ജ് നിര്‍മിക്കുന്ന ചിത്രമാണ് 'നോട്ട് ഔട്ട്'. നവാഗതനായ കുട്ടി നടുവില്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഋതു ഫെയിം നിഷാന്‍, മിത്ര കുരിയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍, അനൂപ് ചന്ദ്രന്‍, ബിജുക്കുട്ടന്‍, സുമേഷ്, ശിഹാദ്, കൊച്ചു പ്രേമന്‍, ഗിന്നസ് പക്രു തുടങ്ങിയവരും വേഷമിടുന്നു. ചായാഗ്രഹണം ദിലീപ് രാമന്‍ നിര്‍വഹിക്കുന്നു. ഗാന രചന അനില്‍ പനച്ചൂരാന്‍, സംഗീതം വിനു തോമസ്, |
