| Sunday, 28 February 2010 11:14 |
|
സുരാജ് വീണ്ടും നായകന്‍ ![]() ഡൂപ്ളിക്കേറ്റിനുശേഷം ശേഷം സുരാജ് നായക വേഷം ചെയ്യുന്ന ചിത്രമാണ് 'ലവ് മാരീയേജ്'. സെഞ്ച്വറി വിഷിഒന്‍ ബാനറില്‍ മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് സേവിയര്‍ ടിട്ടുസ് ആണ്. ധാരാളം ഹാസ്യ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് 'ലവ് മാരീയേജ്'. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമല്ല. |
