Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Tuesday, 02 March 2010 11:28

'കാണ്ടഹാറില്‍' ലാലും സൂര്യയും.


'കാണ്ടഹാറില്‍' ബിഗ്‌ ബീക്കു പുറമേ മോഹന്‍ലാലും തമിഴ് നടന്‍ സൂര്യയും അഭിനയിക്കുന്നു.  ജൂണ്‍ രണ്ടാം വാരം ഷൂട്ടിംഗ് തുടങ്ങുവാന്‍ ആണ് ഉധേഷമെന്നു  മേജര്‍ രവി പറഞ്ഞു.  ലാല്‍ അവതരിപ്പിക്കുന്ന കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തിനൊപ്പം പ്രാധാന്യം ഉള്ള റോള്‍ തന്നെയാണ് സൂര്യയ്കും ഈ ചിത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്.  കീര്തിച്ചക്രയുടെ ഷൂട്ടിംഗ് തുടങ്ങിയതും ഒരു ജൂണ്‍ പതിമൂന്നിനായിരുന്നു.  ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലും അദ്ധേഹത്തിന്റെ പ്രണവം ആര്‍ട്സും സഹകരിക്കുന്നുണ്ട്.


 
Privacy Policy
©2000-2010 Kerala Cinema. All rights reserved.