|
പതിനൊന്നില്‍ വ്യാഴം പ്രദര്‍ശനത്തിന് |
|
|
|
|
Wednesday, 25 August 2010 09:32 |
|
പൂരം ഫിലീംസിന്റെ ബാനറില്‍ അനീസ് നിര്‍മ്മിച്ച് സുരേഷ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പതിനൊന്നില്‍ വ്യാഴം' പ്രദര്‍ശനത്തിന് തയ്യാറായി. ഊട്ടിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പതിനൊന്നില്‍ വ്യാഴം. മുകേഷ്, ജഗതി, മന്യ, നെടുമുടി വേണു, സാദിഖ്, ഷാജു, ശ്രീലേഖ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗിരിജാ സേതുവിന്റെ കഥ, മഹേഷ് മിത്രയുടെ സംഗീതം, കെ.പി. നമ്പ്യാതിരി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
|
|
Last Updated on Wednesday, 25 August 2010 09:35 |
|
Wednesday, 25 August 2010 09:29 |
|
ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ട്രാഫിക്'. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പത്മപ്രിയ, സന്ധ്യ, റോമ, രമ്യനമ്പീശന്‍ എന്നിവര്‍ നായികമാരാകുന്നു. അനൂപ് മേനോന്‍, നാസര്‍, പ്രേംകുമാര്‍, വിജയകുമാര്‍, സുദീപ് ജോഷ് തുടങ്ങിയവരോടൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. ജോസ് പ്രകാശ് അതിഥി താരമായി എത്തുന്നു. സഞ്ജയ്-ബോബി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിക്കുന്നു. ഗാനരചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സംഗീതം മെജോ ജോസഫും, സാംസണ്‍കോട്ടുരും.
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 8 of 112 |