Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Sponsored Links

Tuesday, 22 September 2009 13:39

'ആഗതന്‍' - സത്യരാജും, ദിലീപും.
കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആഗതന്‍' ന്റെ ചിത്രീകരണം  ഊട്ടിയില്‍ ആരംഭിച്ചു.  ദിലീപിനൊപ്പം തമിഴ്‌ നടന്‍ സത്യരാജും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.  ഇവരെക്കൂടാതെ ഇന്നസ്സെന്റ്റ്‌, ലാല്‍, ബിജു മേനോന്‍, ശില്‍പ്പ ബാല, റോണി, സറീന വഹാബ്, റീന ബഷീര്‍, ഷഫ്ന, അംബിക മോഹന്‍, വല്‍സല മേനോന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചായാഗ്രഹണം അജയന്‍ വിന്‍സെനറ്റ്‌.  കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കിയിരിക്കുന്നു. നിര്‍മാണം മാത്യു ജോസഫ്‌.

Tuesday, 22 September 2009 13:37

റംസാന്‍ റിലീസ് ആയി 'ലൗഡ് സ്പീക്കര്‍"
ഉച്ചത്തില്‍ മാത്രം സംസാരിക്കാന്‍ ശീലിച്ച മൈക്ക് എന്ന കഥാപാത്രത്തെയാണ് മമൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുക. രചന ജയരാജ്, അനില്‍ പനച്ചൂരാന്‍ എഴുതിയ ഗാനങ്ങള്‍ക്ക് ബിജി ബാല്‍ ഈണം നല്‍കുന്നു.  മമ്മൂട്ടിയെ കൂടാതെ ഗ്രേസി സിംഗ്, കൊച്ചിന്‍ ഹനീഫ, ജഗതി, സഷികുമാര്‍, കല്‍പ്പന, സലിം കുമാര്‍, അഗസ്റ്റിന്‍, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, സുരാജ് വെഞാരമൂട്, ശ്രീജിത്ത്‌ രവി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സബിത ജയരാജ്, സുകുമാരി, കെ.പി.എ.സി. ലളിത, അംബിക മോഹന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ജയരാജ് ആണ് സംവിധായകന്‍.

Tuesday, 22 September 2009 13:36

'അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌' പൂര്‍ത്തിയായി.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌' പൂര്‍ത്തിയായി.  ദുബൈയിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വി.ബി.കെ.മേനോന്‍ ആണ്. ബോളിവുഡ്‌ മോഡല്‍ മീനാക്ഷി ദീക്ഷിത് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നു. സിദ്ദിക്ക്‌, ജഗദീഷ്, ബാല, നെടുമുടി വേണു ഗണേഷ്കുമാര്‍, സായീ കുമാര്‍, ജീവന്‍, അജയന്‍, ടി.പി.മാധവന്‍, ശ്രീലത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രചന ബാലചന്ദ്രന്‍, എം.ജി ശ്രീകുമാര്‍ ഈണം പകരുന്ന ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഗിരീഷ്‌ പുത്തെന്‍ചേരി ആണ്. ചായാഗ്രഹണം ഡി കണ്ണന്‍.

Tuesday, 22 September 2009 10:10

'മേഘതീര്‍ത്ഥം' പ്രദര്‍ശനത്തിന്
ഉണ്ണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സായി കുമാര്‍, യവനിക ഗോപാല കൃഷ്ണന്‍, സിദ്ദിക്ക്‌, മണിക്കുട്ടന്‍, മാമൂ കോയ, വിജയ്‌ മേനോന്‍, സജീവന്‍, അഗസ്റ്റിന്‍, നാരായണന്‍കുട്ടി, ബാബു സ്വാമി, കുഴല്‍മന്ദം രാമകൃഷ്ണന്‍, കവിയൂര്‍ പൊന്നമ, ബിന്ദു പണിക്കര്‍, ഊര്‍മിള ഉണ്ണി, ഗീത നായര്‍, അപര്‍ണ നായര്‍, കണ്ണൂര്‍ ശ്രീലത, താര കലല്യാന്‍ , ശാന്തകുമാരി, ശ്രുതി എന്നിവര്‍ അഭിനയിക്കുന്നു. ഗിരീഷ്‌ പുത്തെന്‍ചേരിയുടെ ഗാനങ്ങള്‍ക്ക് ശരത് സംഗീതം നല്‍കിയിരിക്കുന്നു. ചായാഗ്രഹണം ഉത്പല്‍ വി നായനാര്‍. നിര്‍മ്മാണം ഷാജി നടേശന്‍, ടി.പി. സലിം.

Tuesday, 22 September 2009 10:01

'മമ്മി ആന്‍ഡ്‌ മി'
മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രേവതി, നിത്യാ മേനോന്‍, മുകേഷ്, കുന്ജാക്കോ ബോബന്‍, തുടങ്ങിയവരും വേഷമിടുന്നു.  ജിതിന്‍ ആര്‍ട്സിന്റെ ബാനറില്‍ ജോയ് തോമസ്‌ ശക്തികുളങ്ങര നിര്‍മ്മിക്കുന്ന ഈ ചിത്രം ജിത്തു ജോസഫ്‌ സംവിധാനം ചെയ്യുന്നു.  മാക്സ് ലാബ് പ്രദര്‍ശനത്തിനു എത്തിക്കുന്നു.

Tuesday, 22 September 2009 08:53

'നിഴല്‍'  പ്രദര്‍ശനത്തിന്.
പുതുമുഖം ജഗന്‍, സരയൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നിഴല്‍' പ്രദര്‍ശനത്തിനെത്തി. സലിംകുമാര്‍, ദേവന്‍, കുഞ്ചന്‍, മച്ചാന്‍ വര്‍ഗീസ്‌, സായി കുമാര്‍, കലാഭവന്‍ നിയാസ്, അനീഷ്‌ ചിറയിന്‍കീഴ്, കല്‍പ്പന, അംബിക മോഹന്‍, സോണിയ, കുളപ്പുള്ളി ലീല, സിനീ  പ്രസാദ്‌ എന്നിവരും അഭിനയിക്കുന്നു. ഗാന രചന, തിരക്കഥ സുധാംശു. സംഗീതം പ്രസാദ്‌ ഞെരുവിശ്ശേരി.  ചായാഗ്രഹണം ശശി രാമകൃഷ്ണ. കഥ, സംവിധാനം നവാഗതനായ സന്തോഷ്‌.

<< Start < Prev 91 92 93 94 95 96 97 98 99 100 Next > End >>

Page 93 of 112
Privacy Policy
©2000-2010 Kerala Cinema. All rights reserved.